Times Kerala

കോവിഡ് 19: ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 10 ലക്ഷം രൂപ നൽകി

 
കോവിഡ് 19: ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 10 ലക്ഷം രൂപ നൽകി

കൊച്ചി: ആൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി. ജോ സെക്രട്ടറി കെ.എസ് കൃഷ്ണ മന്ത്രി വി എസ് സുനിൽ കുമാറിന് ചെക്ക് കൈമാറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായാണ് തുക സംഭാവനയായി നൽകിയത്.

Related Topics

Share this story