Times Kerala

ഓഹരി വിപണി വന്‍നേട്ടത്തില്‍

 

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണിയില്‍ വന്‍കുതിപ്പ്. വ്യാപാര ആരംഭത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് ഉയര്‍ച്ചയിലെത്തി. സെന്‍സെക്‌സ് 235 പോയിന്റ് ഉയര്‍ന്ന് 31,695ലും ദേശീയ സൂചികയായ നിഫ്റ്റി 79 പോയിന്റ് ഉയര്‍ന്ന് 9,766 ലും എത്തി. ഐടി, ബാങ്കിംങ്, ടെലികോം മേഖലകളില്‍ ഉയര്‍ച്ച പ്രകടമാണ്.

Related Topics

Share this story