Times Kerala

“ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍

 
“ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍

മലയാളത്തിന്റെ പ്രിയനായികയാണ് പ്രയാഗ മാർട്ടിൻ. തമിഴിൽ തുടങ്ങി മലയാളത്തിൽ താരമായ പ്രയാഗ കന്നഡയിലും സാന്നിധ്യം അറിച്ച് കഴിഞ്ഞു.ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.  പച്ച നിറത്തിലുള്ള സല്‍വാര്‍ ധരിച്ചാണ് താരം എത്തിയത്. ബ്യൂട്ടി എലഗന്റ് ലുക്ക്. ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖമാരുണ്ടെന്ന് പ്രയാഗ പറയുന്നു. എല്ലാവരും ഹൃദയത്തോടടുക്കുന്നുവെന്നും പ്രയാഗ ഇന്‍സ്റ്റയില്‍ കുറിച്ചു.

ചിത്രങ്ങൾ കാണാം  

“ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍ “ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍ “ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍ “ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍ “ഞാന്‍ തനിച്ചാണെന്ന് എപ്പോള്‍ ചിന്തിച്ചാലും തനിക്കും ചുറ്റും ഒരുകൂട്ടം മാലാഖാമാരുണ്ട്; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച്  നടി പ്രയാഗ മാര്‍ട്ടിന്‍

Related Topics

Share this story