Times Kerala

രാജു ഏബ്രഹാം എംഎല്‍എയുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കി

 
രാജു ഏബ്രഹാം എംഎല്‍എയുടെ ഒരു മാസത്തെ  ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കി

രാജു എബ്രഹാം എംഎല്‍എയുടെ ഒരുമാസത്തെ ശമ്പളവും അലവന്‍സും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനാണ് എംഎല്‍എയുടെ ശമ്പളവും അലവന്‍സും ദുരിതാശ്വാസ നിധിയിലേക്കു നല്‍കിയത്.

Related Topics

Share this story