Times Kerala

റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ 

 
റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ 

ഈ വർഷം  തുടക്കം മുതൽ നിരവധി സെലിബ്രിറ്റി വിവാഹങ്ങൾ ആണ് നടന്നത്. അതിൽ പ്രേക്ഷകർ ഏറെ ഉറ്റുനോക്കിയ വിവാഹം ആയിരുന്നു റിമിയുടെ മുൻ ഭർത്താവ് റോയിസ് കിഴക്കൂടന്റെത്. ഫെബ്രുവരി 22 ന് തൃശൂരില്‍ വെച്ചായിരുന്നു റോയിസ് കിഴക്കൂടനും സോണിയും തമ്മിലുള്ള വിവാഹം നടന്നത്.

ഇപ്പോഴിതാ റോയ്സിന്റെ ഭാര്യ സോണിയയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മിനി സ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ രണ്ടാളു സജീവമല്ലെങ്കിലും ഇരുവരുടെയും വിശേഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് സോണിയ.

റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ  റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ  റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ  റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ  റോയിസിന്റെ സോണിയ സൂപ്പറാണ്; സോണിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ 

Related Topics

Share this story