Times Kerala

യുഎസ് സൈനിക വിവരങ്ങൾ റഷ്യൻ ഹാക്കർമാർ ചോർത്തി

 

വാഷിംഗ്ടണ്‍: യുഎസ് പ്രതിരോധ സാങ്കേതിക വിദ്യയുടെയും സൈനിക ഡ്രോണുകളുടെയും നിർണായക വിവരങ്ങൾ റഷ്യൻ ഹാക്കർമാർ ചോർത്തിയതായി റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം വിവരങ്ങളാണ് ചോർന്നതെന്ന് വെളിവായിട്ടില്ല. ഫാൻസി ബിയർ ഹാക്കർമാരാണ് രഹസ്യം ചോർത്തലിനു പിന്നിലെന്നാണ് വിവരം.

യുഎസ് സൈന്യവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 87 പേരെ പിന്തുടർന്നാണ് ഹാക്കർമാർ വിവരങ്ങൾ ചോർത്തിയിരിക്കുന്നത്.

Related Topics

Share this story