Nature

കോ​വി​ഡ്; അ​മേ​രി​ക്ക​യി​ല്‍ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് വൈറസ് ബാ​ധി​ച്ച്‌ മ​രി​ച്ചു

news

വാ​ഷിം​ഗ്ട​ണ്‍ : അ​മേ​രി​ക്ക​യി​ല്‍ ആ​റാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​രി​ച്ചു . ക​ണ​ക്റ്റി​ക്ക​ട്ട് സം​സ്ഥാ​ന​ത്താ​ണ് സം​ഭ​വം .

ലോ​ക​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ മ​ര​ണ​മാ​ണി​ത് . ക​ണ​ക്റ്റി​ക്ക​ട്ട് ഗ​വ​ര്‍​ണ​ര്‍ നെ​ഡ് ലാ​മ​ന്‍റ് ആ​ണ് വി​വ​രം പു​റ​ത്തു വി​ട്ട​ത് .

നേ​ര​ത്തെ, ഇ​ല്ലി​നോ​യി​സി​ലും വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മുള്ള കുട്ടി മരണപ്പെട്ടിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.