Nature

ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​തി​ര്‍​ത്തി തു​റ​ന്നു; നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച്‌ യാ​ത്ര ചെ​യ്യാം

news

ത​ല​പ്പാ​ടി : കാ​സ​ര്‍​ഗോ​ഡ് ക​ര്‍​ണാ​ട​ക പോ​ലീ​സ് അ​തി​ര്‍​ത്തി തു​റ​ന്നു . എ​ന്നാ​ല്‍ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച്‌ മാ​ത്ര​മാ​യി​രി​ക്കും രോ​ഗി​ക​ളെ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​കയുള്ളൂ .

ചെ​ക്ക്പോ​സ്റ്റി​ലെ ഡോ​ക്ട​റു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​യി​രി​ക്കും രോ​ഗി​ക​ളെ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ക . ഗു​രു​ത​ര രോ​ഗ​മു​ള്ള​വ​ര്‍​ക്കും ഒ​രു ബ​ന്ധു​വി​നും അ​തി​ര്‍​ത്തി ക​ട​ന്നു യാത്ര ചെയ്യാം .

ക​ച്ച​വ​ട​ക്കാ​ര്‍​ക്കും അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കിയിട്ടുണ്ട് . ബാ​രി​ക്കേ​ഡു​ക​ള്‍ നീ​ക്കം ചെ​യ്തു . അ​തി​ര്‍​ത്തി​യി​ല്‍ കൂ​ടു​ത​ല്‍ പൊ​ലീ​സി​നെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് . അ​തി​ര്‍​ത്തി​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള ത​ട​സ​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം നീ​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു . ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കർണാടക അ​തി​ര്‍​ത്തി തു​റ​ന്ന​ത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.