Times Kerala

ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ സി.ബി.എസ്.ഇ തീരുമാനം

 
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ സി.ബി.എസ്.ഇ തീരുമാനം

ന്യൂഡൽഹി: ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികളെയും പരീക്ഷ കൂടാതെ ജയിപ്പിക്കാൻ സി.ബി.എസ്.ഇ തീരുമാനം. ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുൻ പരീക്ഷയുടെ അടിസ്ഥാനത്തിലും പാഠ്യപ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലും ക്ലാസ് കയറ്റം നൽകാനും തീരുമാനിച്ചു. കോവിഡ് 19 വ്യാപനത്തിന്‍റെയും രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം.

Related Topics

Share this story