Times Kerala

ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1733 കേസുകള്‍; 1729 അറസ്റ്റ്; പിടിച്ചെടുത്തത് 1237 വാഹനങ്ങള്‍

 
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1733 കേസുകള്‍; 1729 അറസ്റ്റ്; പിടിച്ചെടുത്തത് 1237 വാഹനങ്ങള്‍

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1733 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1729 പേരാണ്. 1237 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ

(കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 46, 46, 36
തിരുവനന്തപുരം റൂറല്‍ – 112, 121, 85
കൊല്ലം സിറ്റി – 242, 242, 183
കൊല്ലം റൂറല്‍ – 154, 154, 128
പത്തനംതിട്ട – 263, 262, 217
കോട്ടയം – 62, 62, 17
ആലപ്പുഴ – 93, 100, 63
ഇടുക്കി – 101, 42, 23
എറണാകുളം സിറ്റി – 38, 42, 30
എറണാകുളം റൂറല്‍ – 60, 57, 48
തൃശൂര്‍ സിറ്റി – 84, 114, 71
തൃശൂര്‍ റൂറല്‍ – 60, 82, 51
പാലക്കാട് – 40, 53, 32
മലപ്പുറം – 90, 106, 10
കോഴിക്കോട് സിറ്റി – 144, 144, 144
കോഴിക്കോട് റൂറല്‍ – 9, 0, 4
വയനാട് – 71, 35, 57
കണ്ണൂര്‍ – 55, 57, 30
കാസര്‍ഗോഡ് – 9, 10, 8

Related Topics

Share this story