Times Kerala

കളമശ്ശേരിയിൽ അതിഥി തൊഴിലാളിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

 
കളമശ്ശേരിയിൽ അതിഥി തൊഴിലാളിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

കൊച്ചി: കളമശ്ശേരിയിൽ അതിഥി തൊഴിലാളിയെ മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. എറണാകുളത്തെ ബ്രൈറ്റ് സെക്യൂരിറ്റി ഏജൻസിയുടെ ഉടമയും സൂപ്പർവൈസർ ബൈജുവും മറ്റൊരാളുമാണ് പിടിയിലായത്. ഭക്ഷണം നൽകുന്നില്ലെന്ന് മൈഗ്രന്റ് ഹെൽപ് ലൈനിൽ പരാതി നല്കിയതിനാണ് യുപി സ്വദേശി കൗശലേന്ദ്ര പാണ്ഡെയെ മർദിച്ചത് ബൈജുവും സുഹൃത്തും ചേർന്ന് മർദിച്ചത്.

Related Topics

Share this story