Times Kerala

മദ്യത്തിന് കുറിപ്പടി: ഡോക്ടർമാർ ഹൈക്കോടതിയിൽ

 
മദ്യത്തിന് കുറിപ്പടി: ഡോക്ടർമാർ ഹൈക്കോടതിയിൽ

കൊച്ചി: മദ്യാസക്തി ഉള്ളവർക്ക് ഡോക്ടർ പരിശോദിച്ച ശേഷം കുറിപ്പടി നൽകിയാൽ മദ്യം നൽകുമെന്ന സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഡോക്ടർമാർ ഹൈക്കോടതിയെ സമീപിച്ചു. മദ്യത്തിന് കുറിപ്പടി എഴുതുന്നത് അധാർമികമെന്നാണ് ഡോക്ടർമാരുടെ ഹർജിയിൽ പറയുന്നത്.അതേസമയം എക്‌സ്‌സൈസ് പാസ് നൽകുന്നവർക്ക് ബെവ്‌കോ മദ്യം വീട്ടിലെത്തിക്കും. വാഹന സൗകര്യം വെയർ ഹൗസ് മാനേജർമാർ ഒരുക്കണമെന്ന് ബെവ്‌കോ എംഡിയുടെ ഉത്തരവിൽ പറയുന്നു

Related Topics

Share this story