Times Kerala

ഇപ്പോള്‍ ഞാൻ  ബര്‍ഗറിനായി ആഗ്രഹിക്കുന്നു..!നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?; ചിത്രം പങ്കുവെച്ച് നടി പൂജ ഹെഗ്‌ഡെ

 
ഇപ്പോള്‍ ഞാൻ  ബര്‍ഗറിനായി ആഗ്രഹിക്കുന്നു..!നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?; ചിത്രം പങ്കുവെച്ച് നടി പൂജ ഹെഗ്‌ഡെ

രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ക്വാറന്റൈനില്‍ കഴിയുന്ന സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.ഇപ്പോളിതാ  നടി പൂജ ഹെഗ്‌ഡെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ബര്‍ഗര്‍ കഴിക്കാനുള്ള മോഹത്തെ കുറിച്ചാണ് നടി പൂജ ഹെഗ്‌ഡെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ബര്‍ഗര്‍ കഴിക്കുന്ന ചിത്രത്തോടൊപ്പമാണ് ”ഇപ്പോള്‍ ഒരു നന്ദോയുടെ ബര്‍ഗറിനായി ആഗ്രഹിക്കുന്നു…നിങ്ങള്‍ എന്താണ് ആഗ്രഹിക്കുന്നത്?..ക്വാറന്റൈന്‍ സ്വപ്‌നങ്ങള്‍” എന്നാ പൂജ കുറിച്ചിരിക്കുന്നത്.

ലോക്ഡൗണ്‍ കഴിഞ്ഞയുടന്‍ കഴിക്കാമല്ലോ, ബര്‍ഗര്‍ ഉണ്ടാക്കി കഴിക്കാമല്ലോ, സുരക്ഷിതയായിരിക്കൂ എന്നിങ്ങനെയുള്ള ഉപദേശങ്ങളാണ് കമന്റുകളായെത്തുന്നത്.

 

View this post on Instagram

 

Craving for a Nando’s burger right now 😭😍🍔…what are you craving for? #quarantinedreams

A post shared by Pooja Hegde (@hegdepooja) on

Related Topics

Share this story