Times Kerala

മൂ​ന്നാം ഏകദിനം ഇന്ന്‍; ജയിച്ചാല്‍ ചരിത്രം

 

കേ​പ്ടൗ​ൺ: ആ​റു​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ന്​ ബു​ധ​നാ​ഴ്​​ച കേ​പ്​​ടൗ​ണി​ൽ പാ​ഡ​ണി​യു​േ​മ്പാ​ൾ ഒ​രു​വി​ജ​യ​മ​ക​െ​ല ഇ​ന്ത്യ​ൻ സം​ഘ​ത്തെ കാ​ത്തു​നി​ൽ​ക്കു​ന്നത് ച​രി​ത്ര​മു​ഹൂ​ർ​ത്ത​ങ്ങ​ൾ. ആ​ദ്യ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ഇ​ന്ത്യ​ക്ക്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ദു​ര​ന്ത റെ​ക്കോ​ഡു​ക​ൾ തി​രു​ത്തി​യെ​ഴു​താ​ൻ ഇ​തി​ലും മി​ക​ച്ചൊ​രു സു​വ​ർ​ണാ​വ​സ​രം ല​ഭ​ി​ച്ചേ​ക്കി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ബാ​റ്റി​ങ്ങി​​​െൻറ ന​െ​ട്ട​ല്ലാ​യ എ.​ബി. ഡി​വി​ല്ലി​യേ​ഴ്​​​സും ഫാ​ഫ്​ ഡു​പ്ല​സി​സും ക്വി​ൻ​റ​ൺ ഡി ​കോ​ക്കും പ​രി​ക്കി​​​െൻറ പി​ടി​യി​ലാണ്. ബൗ​ള​ർ​മാ​ർ പ്ര​തീ​ക്ഷ​ക്കൊ​ത്തു​യ​രു​ന്നി​ല്ല. കോ​ഹ്​​ലി​യു​ടെ സം​ഘം ബാ​റ്റി​ങ്ങി​ലും ​ബൗ​ളി​ങ്ങി​ലും അ​പാ​ര ഫോ​മി​ലും.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മ​ണ്ണി​ൽ പ​ര​മ്പ​ര തോ​ൽ​ക്കാ​തെ തി​രി​ച്ചു​വ​ന്ന ച​രി​ത്രം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലു​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടി​ലേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യം നേ​ടി​യ​തും കേ​ട്ടു​കേ​ൾ​വി​യി​ലി​ല്ല. നാ​ണ​ക്കേ​ടി​​​െൻറ ഇൗ ​ര​ണ്ടു​ ച​രി​ത്ര​ങ്ങ​ൾ തി​രു​ത്തി​യെ​ഴു​താ​ൻ വി​രാ​ട്​ കോ​ഹ്​​ലി​യു​ടെ സം​ഘ​ത്തി​ന്​ വേ​ണ്ട​ത്​ ഒ​രു ജ​യം മാ​​ത്രം.

Related Topics

Share this story