Nature

‘കമാലി ഫ്രം നടുക്കാവേരി’ ; ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്ത് 

news

രാജശേഖര്‍ ദുരൈസാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കമാലി ഫ്രം നടുക്കാവേരി’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു . ചിത്രത്തില്‍ ആനന്ദിയാണ് നായിക . രോഹിത്ശെറഫ്, പ്രതാപ് പോത്തന്‍, അഴഗം പെരുമാള്‍, ഇമാന്‍ അണ്ണാച്ചി, രേഖാസുരേഷ്, ശ്രീജ പ്രിയദര്‍ശിനി, കാര്‍ത്തി ശ്രീനിവാസന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍ .

തന്റെ കരിയറും പ്രണയ ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥ കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആനന്ദി ചിത്രത്തില്‍ എത്തുന്നത്. മദന്‍ കാര്‍കിയും യുഗഭാരതിയും ചേര്‍ന്നെഴുതിയ ഗാനങ്ങള്‍ക്ക് ധീന ധ്യാലനാണ് സംഗീതം നല്‍കിയിരിക്കുന്നത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.