Times Kerala

രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയും വിവാഹിതയുമായ 27കാരിക്ക് തടവ് ശിക്ഷ

 
രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയും വിവാഹിതയുമായ 27കാരിക്ക് തടവ് ശിക്ഷ

രണ്ട് വിദ്യാര്‍ത്ഥികളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപികയും വിവാഹിതയുമായ 27കാരിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. മിഷിഗണിലെ റോച്ചസ്റ്റര്‍ ഹൈസ്‌കൂളിലെ അധ്യാപികയായ കാതറിന്‍ മേരി എന്ന അധ്യാപികയ്ക്ക് ആണ് ശിക്ഷ ലഭിച്ചത്. 2018 ഡിസംബറിലാണ് സംഭവം ഉണ്ടായത്. പതിനാറും പതിനേഴും വയസ് പ്രായമുള്ള വിദ്യാര്‍ത്ഥികളുമായി കാതറിന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്നാണ് പരാതി. കൗമാരക്കാരായ വിദ്യാര്‍ഥികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുക, മയക്കുമരുന്ന് ഉപയോഗം, വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് നല്‍കല്‍ തുടങ്ങി ആറു വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അധ്യാപികയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്.

Related Topics

Share this story