Nature

കൊറോണ ; സം​സ്ഥാ​ന​ത്ത് 7 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥിരീകരിച്ചു 

news

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് 7 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 ബാധ സ്ഥി​രീ​ക​രി​ച്ചു . തി​രു​വ​ന​ന്ത​പു​രം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കും കൊ​ല്ലം, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് ഇ​ന്ന് രോഗം സ്ഥി​രീ​ക​രി​ച്ച​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു .

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 215 ആ​യി . പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​രു​ടെ വീ​തം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി . 1,69,129 പേ​ര്‍ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നുണ്ട് . ഇ​തി​ല്‍ 1,62,471 പേ​ര്‍ വീ​ടു​ക​ളി​ലും 658 പേര്‍ ആശുപത്രികളിലുമാണ് കഴിയുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.