Nature

കൊവിഡ് 19: ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 39000 കടന്നു

ലോകത്തെയാകെ വരിഞ്ഞു മുറുകുകയാണ് കോവിഡ് 19 എന്ന കൊറോണ വൈറസ് . ആഗോളതലത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 39000 കടന്നതായാണ് കണക്കുകൾ. ഓരോ മണിക്കൂറിലൂം നൂറ് കണക്കിനാളുകൾക്കാണ് .അതേസമയം, ലോകത്താകെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടക്കുകയും ചെയ്തു. ഇതുവരെ ഒരു ലക്ഷത്തി എഴുപതിനായിരത്തോളം പേര്‍ക്ക് രോഗം മാറിയതായാണ് റിപ്പോർട്ട്.

You might also like

Comments are closed.