Nature

ലോക്ക്ഡൗൺ: മി​ൽ​മ ബു​ധ​നാ​ഴ്ച പാ​ൽ സം​ഭ​രി​ക്കി​ല്ല

കോ​ഴി​ക്കോ​ട്: മി​ൽ​മ ബു​ധ​നാ​ഴ്ച പാ​ൽ സം​ഭ​രി​ക്കി​ല്ലയെന്ന് അറിയിച്ചു. കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി ഏർപ്പെടുത്തിയ ലോ​ക്ക്ഡൗ​ണിൻറെ സാ ഹചര്യത്തിൽ പാ​ൽ എ​ടു​ക്കു​ന്ന​ത് ത​മി​ഴ്നാ​ട് നി​ർ​ത്തി​യ​തോ​ടെ​യാ​ണ് നാളെ പാ​ൽ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യു​ണ്ടാ​യ​ത്.

സംസ്ഥാനത്ത് വ്യാ​ഴാ​ഴ്ച മു​ത​ൽ പാ​ൽ സം​ഭ​ര​ണ​ത്തി​ൽ പുതിയ ക്ര​മീ​ക​ര​ണം ന​ട​ത്തുമെന്നും ഇ​പ്പോ​ൾ എ​ടു​ക്കു​ന്ന​തി​ന്‍റെ അ​ള​വ് കു​റ​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി മിൽമ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എം. വി​ജ​യ​കു​മാ​ര​ൻ വ്യക്തമാക്കി.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.