Times Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കി മന്ത്രി ഇപി ജയരാജന്‍

 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നല്‍കി മന്ത്രി ഇപി ജയരാജന്‍

മന്ത്രി ഇപി ജയരാജനും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഒരു മാസത്തൈ ശമ്പളമാണ് ഇപി ജയരാജന്‍ നല്‍കിയത്. ഒപ്പം ഓഫീസിലെ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കാനും തീരുമാനിച്ചു.

Related Topics

Share this story