Times Kerala

‘നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്…’ കൊറോണ പ്രതിരോധത്തിന് ഒരു കോടി നൽകിയ സുമലതയെ പ്രശംസിച്ചു ഖുശ്‌ബു 

 
‘നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്…’ കൊറോണ പ്രതിരോധത്തിന് ഒരു കോടി നൽകിയ സുമലതയെ പ്രശംസിച്ചു ഖുശ്‌ബു 

കോവിഡ് പ്രതിരോധത്തിന് ഒരു കോടി രൂപ ധനസഹായം നൽകിയ തെന്നിന്ത്യന്‍ നടി സുമലതയെ അഭിനന്ദിച്ച് നടി ഖുശ്ബു രംഗത്ത്.നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്…എന്നാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചത്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക എന്നും സുമലത പറഞ്ഞു.

Related Topics

Share this story