Times Kerala

കോവിഡ് ലോക്ക്ഡൗൺ: ശബരിമലയിൽ വിഷുവിന് ദർശനമില്ല

 
കോവിഡ് ലോക്ക്ഡൗൺ: ശബരിമലയിൽ വിഷുവിന് ദർശനമില്ല

പത്തനംതിട്ട:രാജ്യത്ത് കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഈ വര്‍ഷത്തെ വിഷുവിന് ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം വിലക്കിക്കൊണ്ടും ക്ഷേത്രങ്ങളിലെ പൂജാസമയം ക്രമീകരിച്ചുകൊണ്ടും നേരത്തെ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Related Topics

Share this story