Times Kerala

‘കിങ് ഫിഷ്’. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു 

 
‘കിങ് ഫിഷ്’. ചിത്രത്തിലെ  പുതിയ സ്റ്റില്‍ പുറത്തുവിട്ടു 

അനൂപ് മേനോന്‍   സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിങ് ഫിഷ്’. ചിത്രത്തിന്റെ  പുതിയ സ്റ്റില്‍ പുറത്തുവിട്ടു  . ദിവ്യ പിളളയാണ് ചിത്രത്തില്‍ അനൂപ് മേനോന്റെ നായികയായി വേഷമിടുന്നത് .

നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണ മേനോന്‍, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ പ്രധാന  താരങ്ങള്‍.

Related Topics

Share this story