Times Kerala

വാ​റ്റു​ചാ​രാ​യം നി​ർ​മി​ക്കാ​നു​ള്ള വാ​ഷ്  പോ​ലീ​സ് പിടികൂടി

 
വാ​റ്റു​ചാ​രാ​യം നി​ർ​മി​ക്കാ​നു​ള്ള  വാ​ഷ്  പോ​ലീ​സ് പിടികൂടി

പെ​രു​മ്പാ​വൂ​ർ : വാ​റ്റു​ചാ​രാ​യം നി​ർ​മി​ക്കാ​നു​ള്ള 100 ലി​റ്റ​ർ ​വാ​ഷ്  പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കൃ​ഷി ആ​വ​ശ്യ​ത്തി​ന് വ​ളം സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ നി​ന്നാ​ണ് വാ​ഷ് പോലീസ് പി​ടി​കൂ​ടി​യ​ത്.

Related Topics

Share this story