Times Kerala

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​ജമദ്യം; റെയ്ഡ് വ്യാപകം

 
വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​ജമദ്യം; റെയ്ഡ് വ്യാപകം

ക​ണ്ണൂ​ര്‍: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കണ്ണൂർ ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യാ​ജ​വാ​റ്റ് സ​ജീ​വമായി  പ്രവൃത്തിക്കുകയാണ് . ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് ഇവിടെ വ്യാ​ജ​വാ​റ്റ് ന​ട​ക്കു​ന്ന​ത്.  ഇത് തടയാൻ ​ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി എ​ക്‌​സൈ​സും സംഘവും   രം​ഗ​ത്തു​ണ്ട്.

Related Topics

Share this story