Times Kerala

അബുദാബിയിൽ മൂടൽമഞ്ഞില്‍ വാഹങ്ങളുടെ കൂട്ടയിടി; 22 പേർക്ക് പരിക്ക് 

 

അബുദാബി: അബുദാബിയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വാഹനങ്ങളുടെ കൂട്ടയിടി. 44 വാഹനങ്ങളാണ് ഒരേസമയം കൂട്ടിയിടിച്ചത്. അപകടത്തിൽ 22 പേർക്ക് പരിക്കേറ്റു. അബുദാബി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്ട്രീറ്റിലെ റോഡിലാണ് വാഹനങ്ങളുടെ കൂട്ടയിടിയുണ്ടായതെന്ന് അബുദാബി പോലീസ് അറിയിച്ചു. മൂടൽമഞ്ഞിനെ തുടർന്ന് ഡ്രൈവർമാരോട് അതീവ ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Topics

Share this story