Times Kerala

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 640 രൂപ കുറഞ്ഞു

 

കൊച്ചി: ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 640 രൂപ കുറഞ്ഞ് 20,720 രുപയില്‍ എത്തി. ഗ്രാമിന് 80 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. 2590 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില.

Related Topics

Share this story