Times Kerala

ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ അന്തരിച്ചു, ഓര്‍മയായത് ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം

 
ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ അന്തരിച്ചു, ഓര്‍മയായത് ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം

മുന്‍ കേരള ഫുട്‌ബോള്‍ താരം കെവി ഉസ്മാന്‍ (74) ഓര്‍മയായി. ഹൃദയാഘാതമാണ് മരണകാരണം. 1973-ല്‍ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ അംഗമായിരുന്നു കെവി ഉസ്മാന്‍. 1968-ബെംഗളൂരുവില്‍ നടന്ന സന്തോഷ് ട്രോഫിയിലും കേരള ടീമില്‍ അംഗമായിരുന്നു. കാലിക്കറ്റ് യങ് ചലഞ്ചേഴ്സ്, പ്രീമിയര്‍ ടയേഴ്സ്, ടൈറ്റാനിയം എന്നീ ടീമുകള്‍ക്കായും ബൂട്ടുകെട്ടി.

Related Topics

Share this story