Times Kerala

ഇ​മ്രാ​ൻ ഖാ​ന്‍റെ മു​ൻ ഭാ​ര്യ രെ​ഹം ഖാ​ൻ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു നാ​ടു​വി​ട്ടു

 

ലാ​ഹോ​ർ: തെ​ഹ്രീ​ക് ഇ ​ഇ​ൻ​സാ​ഫ് ചെ​യ​ർ​മാ​നും ക്രി​ക്ക​റ്റ് താ​ര​വു​മാ​യി​രു​ന്ന ഇ​മ്രാ​ൻ ഖാ​ന്‍റെ മു​ൻ ഭാ​ര്യ രെ​ഹം ഖാ​ൻ പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു നാ​ടു​വി​ട്ടു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു ത​നി​ക്കെ​തി​രേ ഭീ​ഷ​ണി​ക​ൾ ഉ​യ​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് രെ​ഹം വി​ശ​ദീ​ക​രി​ക്കു​ന്നു.

ഫോ​ണി​ലൂ​ടെ ത​നി​ക്കും ത​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്കും ഭീ​ഷ​ണി നേ​രി​ട്ട​തി​നെ തു​ട​ർ​ന്ന് താ​ൻ ഞാ​യ​റാ​ഴ്ച​ത​ന്നെ രാ​ജ്യം​വി​ട്ട​താ​യി രെ​ഹം ജി​യോ ടി​വി​യോ​ടു പ്ര​തി​ക​രി​ച്ചു.

2015 ജ​നു​വ​രി​യി​ലാ​ണ് രെ​ഹം ഖാ​നെ വി​വാ​ഹം ചെ​യ്ത​ത് ഇ​മ്രാ​ൻ ഖാ​ൻ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​മ്രാ​ന്‍റെ ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു ഇ​ത്. ഇ​തേ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ഇ​രു​വ​രും വേ​ർ​പി​രി​ഞ്ഞു. ഇ​മ്രാ​ൻ ഖാ​ൻ മൂ​ന്നാം വി​വാ​ഹ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് രെ​ഹം രാ​ജ്യം വി​ടു​ന്ന​ത്.

Related Topics

Share this story