chem

തായ്‌വാനിൽ വീണ്ടും ഭൂചലനം

താ​യ്‌​പെ​യ്: താ​യ്‌​വാ​നി​ൽ വീണ്ടും ശ​ക്ത​മാ​യ ഭൂ​ച​ല​നമുണ്ടായി. റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

You might also like

Comments are closed.