chem

തളര്‍ന്നു കിടക്കുന്ന അമ്മയെ മകന്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്‌

തളര്‍ന്നു കിടക്കുന്ന 82കാരിയായ വൃദ്ധയെ സ്‌കൂള്‍ അധ്യാപകനായ മകന്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് മനുഷ്യ മനസാഷിയെ മരവിപ്പിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്.

സ്‌കൂള്‍ അധ്യാപകനായ ജോഗീന്ദറാണ് പെറ്റുവളര്‍ത്തി

[themoneytizer id=”12660-1″]

 

യ സ്വന്തം മാതാവിനെ നിഷ്‌കരുണം മര്‍ദിക്കുന്നത്.സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. ജനുവരി 18നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

 

You might also like

Comments are closed.