Times Kerala

ഗ്രീൻ ബ്യുട്ടിയായി പ്രയാഗ മാർട്ടിൻ; ഫോട്ടോഷൂട്ട്

 
ഗ്രീൻ ബ്യുട്ടിയായി പ്രയാഗ മാർട്ടിൻ; ഫോട്ടോഷൂട്ട്

സാഗർ ഏലിയാസ് ജാക്കി, ഉസ്താദ് ഹോട്ടൽ എന്നീ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്ന് വരികയും, വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത നടിയാണ് പ്രയാഗ മാർട്ടിൻ.ഇപ്പോളിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഗ്രീൻ ബ്യുട്ടിയായി പ്രയാഗ മാർട്ടിൻ; ഫോട്ടോഷൂട്ട് ഗ്രീൻ ബ്യുട്ടിയായി പ്രയാഗ മാർട്ടിൻ; ഫോട്ടോഷൂട്ട് ഗ്രീൻ ബ്യുട്ടിയായി പ്രയാഗ മാർട്ടിൻ; ഫോട്ടോഷൂട്ട്ഗ്രീൻ ബ്യുട്ടിയായി പ്രയാഗ മാർട്ടിൻ; ഫോട്ടോഷൂട്ട്

Related Topics

Share this story