Times Kerala

മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

 

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. ബൈക്ക് യാത്രികരായ രണ്ടു പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

Related Topics

Share this story