Times Kerala

പോ​ൾ ഡാ​ൻ​സു​മാ​യി ജാക്വലിൻ ഫെർണാണ്ടസ്…കൂടുതല്‍ ചിത്രങ്ങള്‍ കാണാം…

 

ബോ​ളി​വു​ഡ് കാ​ത്തി​രി​ക്കു​ക​യാ​ണ് ജാ​ക്വലി​ന്‍റെ ഡാ​ൻ​സ് കാ​ണാ​ൻ. റേ​സ്, റേ​സ് 2 ഭാ​ഗ​ങ്ങ​ൾ ഹി​റ്റാ​യ ശേ​ഷ​മെ​ത്തു​ന്ന റേ​സ് 3യി​ൽ നാ​യി​ക ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി ജാ​ക്വ​ലിൻ ഫെർണാണ്ടസാ​ണ്. പോ​ൾ ഡാ​ൻ​സ് അ​റി​യാ​വു​ന്ന​തു കൊ​ണ്ടാ​ണ് താ​ര​ത്തെ ചി​ത്ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ത്ത​ത്.

[themoneytizer id=”12660-1″]

ന​ടി​യു​ടെ ഡാ​ൻ​സ് ഈ ​സി​നി​മ​യ്ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. റേ​സ് 3യി​ലെ പാ​ട്ട് രം​ഗ​ത്തി​ലാ​വും ജാ​ക്വി​ലി​ന്‍റെ ഡാ​ൻ​സ് പ്ര​ക​ട​നം കാ​ണാ​ൻ ക​ഴി​യു​ക. കൊ​റി​യോ​ഗ്രാ​ഫ​റാ​യ റേ​മോ ഡി​സൂ​സ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് സ​ല്‍​മാ​ന്‍ ഖാ​നാ​ണ്.

Related Topics

Share this story