Nature

കോവിഡ്-19: കേരളത്ത് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​ര​ത്ത്: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ‌​ക്കു കൂ​ടി കൊറോണ വൈറസ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​ല​പ്പു​റം സ്വ​ദേ​ശി​ക്കാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ കോ​വി​ഡ് ബാധിതരുടെ എണ്ണം 127 ആ​യി ഉയർന്നു.

You might also like

Leave A Reply

Your email address will not be published.