Nature

കോ​വി​ഡ് പശ്ചാത്തലത്തിൽ രാ​ഷ്ട്ര​പ​തി​ സംസ്ഥാന ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ച​ർ​ച്ച നടത്തി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊറോണ വൈറസ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്ഥി​തി​ഗ​തി​ക​ൾ മനസിലാക്കാൻ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സംസ്ഥാന ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെയാ​യി​രു​ന്നു ച​ർ​ച്ച.

You might also like

Leave A Reply

Your email address will not be published.