Nature

കോവിഡ്-19: കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 208 ആയി

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ കുവൈറ്റിൽ പുതിയതായി 13 പേര്‍ക്കു കൂടി കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചു. പത്ത് കുവൈറ്റ് സ്വദേശികള്‍ക്കും മൂന്ന് വിദേശികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കുവൈറ്റില്‍ രോഗം ബാധിച്ചവരുടെ എണ്ണം 208 ആയി ഉയർന്നതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ഇതുവരെ 49 പേര്‍ രോഗവിമുക്തരാതി.

You might also like

Leave A Reply

Your email address will not be published.