Nature

കൊറോണ: നി​രീ​ക്ഷ​ണ​ത്തി​ൽ നിന്ന് കടന്നുകളഞ്ഞ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കൊറോണ നി​രീ​ക്ഷ​ണം ലം​ഘി​ച്ച് കടന്നുകളഞ്ഞ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​യെ​യാ​ണ് പോ​ലീ​സ് പിടികൂടിയത്. ഇ​യാ​ളെ വീ​ണ്ടും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

You might also like

Leave A Reply

Your email address will not be published.