Nature

ആലപ്പുഴയിൽ കാർ ബൈ​ക്കി​ല്‍ ഇ​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം

ആലപ്പുഴ: ദേ​ശീയ​പാ​ത​യി​ല്‍ കാ​ര്‍ ബൈ​ക്കി​ല്‍ ഇ​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. താ​മ​ല്ലാ​ക്ക​ല്‍ സ്വ​ദേ​ശി അ​നീ​ഷ് ഉ​ത്ത​മ​ന്‍ (25) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.