Nature

കു​ഫോ​സ് വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

കൊ​ച്ചി: കു​ഫോ​സ് (കേ​ര​ള ഫി​ഷ​റീ​സ് സ​മു​ദ്ര പ​ഠ​ന സ​ർ​വ​ക​ലാ​ശാ​ല) വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​എ. രാ​മ​ച​ന്ദ്ര​ൻ (61) അ​ന്ത​രി​ച്ചു. ഇന്നലെ രാ​വി​ലെ കൊ​ച്ചി ര​വി​പു​ര​ത്തെ വ​സ​തി​യി​ൽ വച്ചാണ് അന്ത്യം. ഹൃ​ദ​യാ​ഘാ​തത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം.

കോ​ൺ​ഗ്ര​സ് നേ​താ​വും കൊ​ച്ചി​യി​ലെ ആ​ദ്യ​കാ​ല മേ​യ​റു​മാ​യി​രു​ന്ന കെ.​എ​സ്.​എ​ൻ. മേ​നോ​ൻറെ മകനാണ് ഇദ്ദേഹം. 2016ലാ​ണ് രാ​മ​ച​ന്ദ്ര​ൻ കു​ഫോ​സി​ന്‍റെ വൈ​സ് ചാ​ൻ​സ​ല​റാ​യി നി​യ​മി​ത​നാ​യ​ത്. ഫി​ഷ​റീ​സ് ശാ​സ്ത്ര​ഞ്ജ​നാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ കു​സാ​റ്റി​ന്‍റെ ഇ​ൻ​ഡ​സ്ട്രീ​സ് ഫി​ഷ​റീ​സ് സ്കൂ​ളി​ന്‍റെ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു. കൂടാതെ
സു​ല്‍​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​ന്‍റെ ഫി​ഷ​റീ​സ് അഡ്‌വൈ​സ​റാ​യും നി​ര​വ​ധി ദേ​ശീ​യ-അ​ന്ത​ര്‍​ദേ​ശീ​യ സ​മി​തി​ക​ളി​ല്‍ അം​ഗ​മാ​യും പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

You might also like

Leave A Reply

Your email address will not be published.