Nature

രാ​ജ്യ​ത്ത് കോവിഡ് മരണം 17 ആ​യി

ന്യൂ​ഡ​ൽ‌​ഹി: രാ​ജ്യ​ത്ത് കോവിഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി ഉയർന്നു. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് വിവരം പു​റ​ത്തു​വി​ട്ട​ത്. അതേസമയം രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 724 ആയി.

You might also like

Leave A Reply

Your email address will not be published.