Nature

കൊറോണ: സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ഡി​എം​ഒ ആ​ശു​പ​ത്രി​യു​ടെ ചു​മതല നൽകി

വ​യ​നാ​ട്: കൊറോണ മുൻകരുതലിൻറെ ഭാഗമായി സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഡോ​ക്ട​ർ​ക്ക് ഡി​എം​ഒ ആ​ശു​പ​ത്രി​യു​ടെ പ്രധാന ചു​മ​ത​ല ന​ൽ​കി ഡി​എം​ഒ. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ മ​ക​നു​മാ​യി സ​മ്പ​ർ​ക്കം പുലർത്തിയതിനെതുടർന്ന് സ്വ​യം നി​രീ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ജി​ല്ല​യി​ലെ ഒ​രു ഡോ​ക്ട​ർ​ക്കാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല അധികൃതർ ന​ൽ​കി​യ​ത്. ആശുപത്രി ഡി​എം​ഒ​യു​ടെ ന​ട​പ​ടി​യി​ൽ മ​റ്റ് ഡോ​ക്ട​ർ​മാ​ർ പ്ര​തി​ഷേ​ധിച്ചു.

You might also like

Leave A Reply

Your email address will not be published.