Nature

തലസ്ഥാനത്തിന് ആശ്വാസം; ശ്രീ ചി​ത്തി​ര​യി​ലെ കൊറോണ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളെ​ല്ലാം നെ​ഗ​റ്റീ​വ്

തി​രു​വ​ന​ന്ത​പു​രം: കൊറോണ വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ത​ല​സ്ഥാ​ന​ത്തിന് ആ​ശ്വാ​സ വാ​ർ​ത്ത. ശ്രീ​ ചിത്തിര ആ​ശു​പ​ത്രി​യി​ലെ 12 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വ്. നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന 176 പേ​ർ​ക്കും കോവിഡ് രോഗം ഇ​ല്ലെ​ന്നും സ്ഥി​രീ​ക​രി​ച്ചു.

You might also like

Leave A Reply

Your email address will not be published.