Nature

കൊറോണ ബോധവൽക്കരണ ലഘുചിത്രങ്ങളുമായി ഫെഫ്ക

കൊറോണ എന്ന മഹാമാരിയെ തുരത്താൻ പൊതുജനങ്ങളെയും സമൂഹത്തെയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബോധവല്‍ക്കരണ ലഘു ചിത്രങ്ങളുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഇന്ത്യന്‍ ആഡ് ഫിലിം മേക്കേഴ്സ് അസോസിയേഷനുമായി ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന 9 ലഘു ചിത്രങ്ങളില്‍ ജോണി ആന്റണി, സോഹന്‍ സീനുലാല്‍, മുത്തുമണി, അന്ന രാജന്‍ തുടങ്ങിയ താരങ്ങള്‍ ഒരുമിക്കുന്നു. താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെയാണ് ചിത്രങ്ങളുമായി സഹകരിക്കുന്നത്.




You might also like

Leave A Reply

Your email address will not be published.