Times Kerala

ലോക്ക് ഡൗൺ: ആളുകളെ കടത്താൻ ശ്രമിച്ച ട്രക്ക് പോലീസ് പിടികൂടി

 
ലോക്ക് ഡൗൺ: ആളുകളെ കടത്താൻ ശ്രമിച്ച ട്രക്ക് പോലീസ് പിടികൂടി

രാജസ്ഥാനിലേക്ക് ആളുകളെ കടത്താൻ ശ്രമിച്ച ട്രക്ക് മഹാരാഷ്ട്ര പൊലീസ് പിടികൂടി. തെലങ്കാനയിൽ നിന്ന് പുറപ്പെട്ട ട്രക്ക് മഹാരാഷ്ട്രയിലെ യവത് മാളിൽ വച്ചാണ് ട്രക്ക് പോലീസ് തടഞ്ഞത്.

Related Topics

Share this story