Times Kerala

തൃശ്ശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു; മദ്യം ലഭിക്കാത്തതിനെ തുടർന്നെന്ന് റിപ്പോർട്ട്

 
തൃശ്ശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു; മദ്യം ലഭിക്കാത്തതിനെ തുടർന്നെന്ന് റിപ്പോർട്ട്

തൃശ്ശൂര്‍: കുന്നംകുളം തൂവാനൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു. മദ്യം കിട്ടാത്തതിനെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കുളങ്ങര വീട്ടില്‍ സനോജാണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്തത്തിനാൽ രണ്ടു ദിവസമായി ഇദ്ദേഹം മാനസിക ശാരീരിക സംഘർഷം അനുഭവിച്ചിരുന്നതായാണ് സൂചന.

Related Topics

Share this story