Times Kerala

കൊറോണ: പാ​ലാ​രി​വ​ട്ടം മേൽപ്പാലം അ​ഴി​മ​തി കേസ്: അ​ന്വേ​ഷ​ണം താ​ൽക്കാലി​ക​മാ​യി നി​ര്‍​ത്തി വച്ചു

 
കൊറോണ: പാ​ലാ​രി​വ​ട്ടം മേൽപ്പാലം അ​ഴി​മ​തി കേസ്: അ​ന്വേ​ഷ​ണം താ​ൽക്കാലി​ക​മാ​യി നി​ര്‍​ത്തി വച്ചു

കൊ​​​ച്ചി: പെ​​​തു​​​മ​​​രാ​​​മ​​​ത്ത് മു​​​ന്‍ മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് ഉൾപ്പെട്ട പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​ൽ​​പ്പാ​​ലം അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം വി​​​ജി​​​ല​​​ന്‍​സ് താ​​​ത്കാ​​​ലി​​​ക​​​മാ​​​യി നി​​​ര്‍​ത്തി​​​വ​​​ച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വിജിലൻസ് തീരുമാനം. ലോ​​​ക്ക് ഡൗ​​​ണ്‍ പി​​​ന്‍​വ​​​ലി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കേ​​​സ​​​ന്വേ​​​ഷ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കും.

Related Topics

Share this story