Nature

കോവിഡ്: സാ​നി​റ്റൈ​സ​ർ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് രാ​ജ​സ്ഥാ​ൻ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി

ജ​യ്പു​ർ: കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള പ്ര​ധാ​ന പ്ര​തി​രോ​ധ മാർഗ്ഗം ശുചിത്വം പാലിക്കുക, കൈകൾ ഇടയ്ക്കിടെ സാ​നി​റ്റൈ​സ​ർ ഉപയോഗിച്ച് കഴുകുക എന്നത്. ഈ സാഹചര്യത്തിൽ സാ​നി​റ്റൈ​സ​റിന്റെ ലഭ്യത ഉറപ്പാക്കാൻ വേണ്ടി സാ​നി​റ്റൈ​സ​ർ നി​ര്‍​മാ​ണ​ത്തി​ന് മ​ദ്യ ഫാ​ക്ട​റി​ക​ള്‍​ക്ക് രാ​ജ​സ്ഥാ​ൻ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്കി. സം​സ്ഥാ​ന​ത്തെ ഏ​ഴു ജി​ല്ല​ക​ളി​ലു​ള്ള ഒ​മ്പ​ത് ഫാ​ക്ട​റി​ക​ൾ​ക്കാ​ണ് അ​നു​മ​തി നൽകിയിരിക്കുന്നത്. ക​രി​ഞ്ച​ന്ത വി​ല്പ​ന ത​ട​യു​ന്ന​തി​നും ന്യാ​യ​വി​ല​യ്ക്ക് സാ​നി​റ്റൈ​സ​ര്‍ എ​ത്തി​ക്കു​ന്ന​തി​നും വേ​ണ്ടി​യാണ് പുതിയ തീരുമാനം.

You might also like

Leave A Reply

Your email address will not be published.