Times Kerala

സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

 
സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഇന്ത്യക്കാരിയായ മൂന്നു വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരില്‍ കൊറോണ ബാധിതരുടെ എണ്ണം 631 ആയി. ബുധനാഴ്ച പുതുതായി 73 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

Related Topics

Share this story