Nature

കൊ​ച്ചി​യി​ൽ സൊ​മോ​റ്റോ മുഖേന ഓ​ൺ​ലൈ​ൻ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ട്ടി​ലെ​ത്തിക്കാനൊരുങ്ങി സ​പ്ലൈ​കോ

കൊ​ച്ചി: കൊ​ച്ചി​യി​ൽ സ​പ്ലൈ​കോ ഓ​ൺ​ലൈ​ൻ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് സി​എം​ഡി പി.​എം അ​ലി അ​സ്ഗ​ർ പാ​ഷ അറിയിച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഈ ​സേ​വ​നം ആ​രം​ഭി​ക്കുമെന്നാണ് അറിയിച്ചത്.

സൊ​മോ​റ്റോ ​മുഖേനയാണ് ഓ​ൺ​ലൈ​ൻ വ​ഴി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ആവശ്യക്കാരിൽ എ​ത്തി​ക്കുന്നത്. സംരംഭത്തിൻറെ തുടക്കത്തിൽ സ​പ്ലൈ​കോ​യു​ടെ ആ​സ്ഥാ​ന​മാ​യ ഗാ​ന്ധി ന​ഗ​റി​നു എ​ട്ടു​കി​ലോ മീ​റ്റ​ർ ചുറ്റളവിലാണ് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ക. തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്ത് 17 ഇ​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ആ​രം​ഭി​ക്കുമെന്നും ഇ-​പെ​യ്മെ​ന്‍റാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും സി​എം​ഡി വ്യക്തമാക്കി.

You might also like

Leave A Reply

Your email address will not be published.